ഇരിക്കൂറും അഴീക്കോടും യുഡിഎഫിനെന്ന് സര്‍വേ; കണ്ണൂര്‍ ഇടതിനൊപ്പം

kannur-03
SHARE

ഇരിക്കൂറും അഴീക്കോടും യുഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേഫലം. ഇരിക്കൂറില്‍ കനത്ത പോരാട്ടം; യുഡിഎഫ് -എൽഡിഎഫ് വ്യത്യാസം 3.56 % മാത്രമാണ്. കണ്ണൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...