എൻഎസ്എസിന്റെ പ്രസക്തി ഇല്ലാതായി; കോണ്‍ഗ്രസുകാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു: വെള്ളാപ്പള്ളി

Vellapally
SHARE

മേഴ്സിക്കുട്ടിയമ്മയ്ക്ക് ബൂര്‍ഷ്വാ സ്വഭാവമെന്ന് എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസുകാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു കോണ്‍ഗ്രസുകാരനെയും വീട്ടില്‍ കയറ്റിയില്ല.ആലപ്പുഴയിലെ കോൺഗ്രസുകാർ വ്യക്തിപരമായി ആക്രമിച്ചു. മലപ്പുറം മന്ത്രിയായി ഒതുങ്ങിയ ആളാണ് ജലീല്‍. ഈഴവര്‍ക്ക് കോണ്‍‍ഗ്രസില്‍ പ്രാധാന്യം കിട്ടിയില്ല. 'ചങ്ങനാശേരി തമ്പുരാന്‍' എന്ന് സുകുമാരന്‍ നായര്‍ക്ക് ആക്ഷേപം. എന്‍.എസ്.എസിന് പ്രസക്തി ഇല്ലാതായി. മുസ്‌ലിം ന്യൂനപക്ഷവോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടി. പിണറായി തിരിച്ചറിവിലൂടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...