കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണം; പരോക്ഷമായി പറഞ്ഞ് തിരുവഞ്ചൂര്‍

Thiruvanchur-Sudha
SHARE

കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സുധാകരന്‍ മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണം. കോണ്‍ഗ്രസ് ക്ഷീണിച്ചുവെന്നും തിരുവഞ്ചൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസിന് ഒരുശബ്ദവും നാവുമുണ്ടാകണം. സുധാകരന് മാത്രമെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുവെന്നും പരോക്ഷമായി തിരുവഞ്ചൂര്‍ സൂചിപ്പിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...