തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ ബിജെപി; ബിഡിജെഎസിനും വിമർശനം

BJP-radeem-05
SHARE

ബിജെപിയുടെ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സമിതി നിയോഗിക്കും. പ്രചാരണത്തില്‍ വീഴ്ചപറ്റിയതായി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സംഘടനാതല തുടര്‍നടപടികള്‍ സമിതിയുടെ കണ്ടെത്തലിനുശേഷം. ബി.ഡി.ജെ.എസ് മുന്നേറ്റമുണ്ടാക്കിയില്ലെന്ന് വിമര്‍ശനം. പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ധ്രുവീകരണമുണ്ടായെന്നും വിലയിരുത്തല്‍. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...