നേമത്ത് ശിവൻകുട്ടി 2096 വോട്ടിന് മുന്നിൽ; ഒടുവില്‍ ജലീല്‍ മുന്നില്‍

2021-Assembly-Election-845x440-Breaking-27
SHARE

നേമത്ത് ഫോട്ടോഫിനിഷ്. എൽഡിഎഫ് സ്ഥാനാർഥി വി.ശിവന്‍കുട്ടി 2096 വോട്ടിന് മുന്നില്‍. രണ്ടാം ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ മുരളീധരൻ മൂന്നാമത്.   തവനൂരില്‍ മന്ത്രി ജലീല്‍ മുന്നില്‍. ഉടനീളം മുന്നില്‍ നിന്നൊടുവിലാണ് കെ.ടി.ജലീലിന് 664 വോട്ട് ലീഡ് വരുന്നത്. മുനീറിന്റെ ലീഡ് കൂടി – 4471. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...