രാഷ്ട്രീയചരിത്രം തിരുത്തിയ ജനവിധി; നേരവകാശികള്‍ ജനങ്ങള്‍: പിണറായി

pinarayi-vijayan-reaction-1
SHARE

കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയ ജനവിധിയെന്ന് പിണറായി വിജയന്‍. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്, സര്‍ക്കാരിനുളള അംഗീകാരമാണത്. ജനങ്ങളെ വിശ്വസിച്ചതുകൊണ്ടാണ് കൂടുതല്‍ സീറ്റുനേടുമെന്ന് പറഞ്ഞത്. ആപല്‍ഘട്ടത്തില്‍ നാടിനെ നയിച്ചത് ജനം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. എല്‍ഡിഎഫ് നടപ്പാക്കാന്‍ പറ്റുന്നതേ പറയൂ, പറയുന്നത് നടപ്പാക്കും എന്ന വിശ്വാസം ജനത്തിനുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...