ഇരവിപുരത്ത് ബാബു ദിവാകരന്‍; കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍; ആര്‍.എസ്.പി പട്ടിക ഇങ്ങനെ

ullas-kovur-babu-divakaran
SHARE

മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് ആര്‍.എസ്.പി സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി  എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്‍േദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണ. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും. ഇനി മല്‍സരത്തിനില്ലെന്ന് എ.എ. അസീസ് അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...