'അങ്ങനെ പറയണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം..': കൈവിട്ട് കാനവും

kanam-vijayaraghavan
SHARE

എ. വിജയരാഘവന്റെ ലീഗ് വിരുദ്ധ പ്രസ്താവന ഏറ്റെടുക്കാതെ കാനം രാജേന്ദ്രന്‍. അങ്ങനെ പറയണമോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്ന് കാനം.യുഡിഎഫ് ശബരിമല വിഷയം വീണ്ടും ഉയർത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. വിജയരാഘവന്റെ ലീഗ് വിരുദ്ധ പ്രസ്താവന തിരുത്തി സിപിഎം രംഗത്തെത്തിയിരുന്നു.

MORE IN KERALA ASSEMBLY ELECTION 2021
SHOW MORE
Loading...
Loading...