‘മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല’; വേണു രാജാമണി
നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നെതര്‍ലന്‍ഡ്സ് മുന്‍ അംബാസിഡര്‍ വേണു രാജാമണി....

നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നെതര്‍ലന്‍ഡ്സ് മുന്‍ അംബാസിഡര്‍ വേണു രാജാമണി....
യു.ഡി.എഫിന്റെ സീറ്റുവിഭജനചര്‍ച്ച അന്തിമഘട്ടത്തിലേക്കെത്തിയതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും സജീവമായി....
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് സിറ്റിങ് എം.എല്‍.എ. എം.സി.കമറുദീന്. മല്‍സരം ഇടതുപക്ഷവുമായല്ല...
രാഷ്ട്രിയനേതൃത്വത്തിനുള്ള ഓര്‍മപ്പെടുത്തലായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ പരാമര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ കത്ത്...
തൃശൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനി രാജയെയും സിപിെഎ പരിഗണിക്കുന്നു. മന്ത്രി വി.എസ്.സുനില്‍...
കോണ്‍ഗ്രസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച. രാഹുല്‍ ഗാന്ധിക്ക് നല്കിയ ഉറപ്പനുസരിച്ച് വിജയസാധ്യത മാത്രം...
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇക്കുറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് മല്‍സരരംഗത്തുണ്ടാകുമെന്ന് മനു റോയ്. 2019ലെ...
അടിസ്ഥാന വർഗത്തിന്റെ വോട്ടുറപ്പിക്കാൻ വിജയ യാത്രയ്ക്കിടെ കോളനികൾ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....
പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ എം ഷാജി എംഎല്‍എ. ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്....
പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ....
സ്ഥാനാര്‍ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ഥികളെ...
ബിജെപിയിലേയ്ക്കില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് കോര്പ്പറേഷന് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. ബിജെപി സംസ്ഥാന...
പാലക്കാട് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി പികെ ശശി എംഎല്‍എ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. പുതുമുഖങ്ങളെ...
പ്രതിപക്ഷനേതാവിന്റ െഎശ്വര്യകേരളയാത്ര സമാപിച്ചതോടെ, സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും...
രണ്ടില ചിഹ്നം ജോസ് കെ.മാണിക്കെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. രണ്ടില...
മാണി സി കാപ്പന് പിന്നാലെ പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി. മണ്ഡലത്തിൽ ഒരാഴ്ച നീണ്ടു...
എൻ.ഡി.എയിൽനിന്ന് ഇടക്കാലത്തേക്ക് വിട്ടുനിന്ന പി.സി.തോമസിനെയും സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന ശോഭ സുരേന്ദ്രനേയും...
വിജയസാധ്യതയുള്ള പ്രവര്‍ത്തകനെങ്കില്‍ ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ഥിയാക്കുമെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍...
കേരള രാഷ്ട്രീയത്തിലെ അതിനിർണായകമായ ഒരു തീരുമാനമാണ് ഇ ശ്രീധരൻറെ രാഷ്ട്രീയ രംഗപ്രവേശം. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്...
എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ദുരന്തമാകുമെന്ന് ഇ. ശ്രീധരന് മനോരമ ന്യൂസിനോട്....
സർവേയുടെ അടിസ്ഥാനത്തിൽ പുതിയ സ്ഥാനാർഥി പട്ടികയുമായി യുഡിഎഫിൽ സീറ്റ് ചർച്ചയ്ക്കൊരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം....
മുസ്ലീം ലീഗിലേക്ക് തിരിച്ചു വരണമെന്ന് ലീഗിന്റെ സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടതായി കാരാട്ട് റസാഖ് എം.എൽ.എ. കോൺഗ്രസിന്റെ...
യുവാക്കള്‍ക്ക് പ്രാധാന്യം നല്കി മികച്ച സ്ഥാനാര്‍ഥികളെ സിപിഐ മല്‍സരിപ്പിക്കുമെന്ന് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ്...
എ. വിജയരാഘവന് മാത്രമല്ല ന്യൂനപക്ഷങ്ങളോടുളള സി.പി.എമ്മിന്റെ സമീപനം തന്നെ മാറിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ...
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് കാസര്‍കോട്ട് ഇന്ന് തുടക്കമാകും. വൈകിട്ട്...
ഇടുക്കി പീരുമേട്ടില്‍ ഹാട്രിക്ക് വിജയം നേടിയ ഇ.എസ്.ബിജിമോള്‍ ഇനി മല്‍സരത്തിനില്ലെന്ന് വ്യക്തമായതോടെ പീരുമേട്ടില്‍...
രാഷ്ട്രീയത്തിന് പുറത്ത് വിവിധ മേഖലകളില്‍ പ്രശസ്തരായവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ സിപിഎം. തിരഞ്ഞെടുപ്പ്...
കൊയിലാണ്ടിയില്‍ കെ. ദാസന് എംഎല്‍എയ്ക്ക് മൂന്നാം വട്ടം അവസരം ലഭിക്കാന്‍ സാധ്യത. മണ്ഡലം നിലനിര്‍ത്താന്‍ കെ. ദാസന്...
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ നിര്ണായകശക്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍....
കോന്നിയില്‍ റോബിന് പീറ്ററെ പിന്തുണച്ച് അടൂര്‍ പ്രകാശ് എം.പി. 96 ല്‍ താന്‍ മല്‍സരിക്കാനെത്തും മുമ്പ് മുതല്‍...
വര്‍ഗീയത സംബന്ധിച്ച പരാമര്‍ശം തിരുത്തി എ.വിജയരാഘവന്. ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല....
സഭാതര്‍ക്കത്തില്‍ ഇരുസഭകളോടും സര്‍ക്കാരിന് തുല്യസമീപനമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മല്‍സരിക്കാനുള്ള...
കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന പാലക്കാട് ചിറ്റൂര്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് മുന്‍ എംഎല്‍എ കെ.അച്യുതന്. ഇനി...
ഇടത് പാളയം ചേര്‍ന്ന് ഇടുക്കി പിടിക്കാന്‍ പ്രചാരണത്തില്‍ ഒരുപടി മുമ്പെ ഇറങ്ങിയിരിക്കുകയാണ് റോഷി അഗസ്റ്റിന് എം.എല്‍.എ....
മാവേലിക്കര മണ്ഡലം എങ്ങനയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഇത്തവണ ആത്മവിശ്വാസം മുന്‍കാലത്തെക്കാള്‍...
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. അതു കൊണ്ട് തന്നെ ഭൂരിപക്ഷ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന്...
കേരള കോണ്‍ഗ്രസ് (ബി) പിളരുന്നു. പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ പാര്‍ട്ടി വിടുമെന്ന് ഒരുവിഭാഗം വ്യക്തമാക്കി....
അരൂരിൽ ഷാനിമോൾ ഉസ്മാന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല. ചേർത്തലയിലും ആലപ്പുഴയിലും നൽകിയ...
തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തരായ എതിരാളികളെ വിറപ്പിച്ചവരെ പലരും ഓര്‍ത്തുവെക്കാറില്ല. അങ്ങൊനൊരാളുണ്ട് കണ്ണൂരില്‍. ഇ കെ...
തൊടുപുഴയില്‍ ഇത്തവണ പി.ജെ.ജോസഫിന് പകരം മകന് അപു ജോസഫ് മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ് ജോസഫ്...
എന്‍.സി.പി ഇടതുമുന്നണി വിടില്ലെന്ന കാര്യം ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെയും...
ശബരിമലയ്ക്ക് പിന്നാലെ ചര്‍ച്ചയായി പൗരത്വനിയമ വിരുദ്ധ സമരവും.കേരളത്തിൽ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ...
കുറ്റ്യാടിയില്‍ ഇത്തവണയും സ്ഥാനാര്‍ഥിയാകുമെന്ന് സിറ്റിങ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുല്ല മനോരമ ന്യൂസിനോട്. ഔദ്യോഗിക...
സ്വന്തം പാര്‍ട്ടിയിലെ അധികാര വടംവലിയുടെ ഇരയായി സജീവരാഷ്ട്രീയം ഉപേക്ഷിച്ച ഒരു മുന്‍ മുഖ്യമന്ത്രിയുണ്ട് കേരള...
എ. വിജയരാഘവന്റെ ലീഗ് വിരുദ്ധ പ്രസ്താവന ഏറ്റെടുക്കാതെ കാനം രാജേന്ദ്രന്.അങ്ങനെ പറയണമോ എന്ന് തീരുമാനിക്കേണ്ടത്...