എഴായിരം മുതല്‍ 10,000 വരെ വോട്ടുകള്‍ക്ക് ജയിക്കും: പ്രശാന്ത്; അട്ടിമറിയിലേക്ക്

prasanth-24
SHARE

ഉപതിരഞ്ഞെടുപ്പിൽ വലിയ പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. യുവജനങ്ങളും സ്ത്രീകളും പിന്തുണച്ചു. എൻഎസ്എസ് അടക്കമുള്ള എല്ലാ സമുദായങ്ങളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. 7000- മുതൽ 10000 വരെ ലീഡ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...