കോട്ടയായി മഞ്ചേശ്വരം; എം.സി.കമറുദ്ദീന്‍റെ മുന്നേറ്റം; ബിജെപി രണ്ടാമത്

manjeswar-24
SHARE

യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മഞ്ചേശ്വരം ആദ്യ മണിക്കൂറുകളിലെ ഫലസൂചനകളിലൂടെ. യുഡിഎഫ് സ്ഥാനാർഥി എം.സി.കമറുദ്ദീൻ 2714 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. സുരക്ഷിതമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. പക്ഷേ എല്‍ഡിഎഫിന് ആദ്യ മണിക്കൂറുകളിൽ കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല. മൂന്നാം സ്ഥാനത്താണുള്ളത്. വിഡിയോ കാണാം.

MORE IN ASSEMBLY BYELECTION 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...