കര്‍ണാടക ആരു ഭരിക്കം ? സാധ്യതകൾ വിലയിരുത്തുന്നു - കന്നഡപ്പോര്

kannadaporu-t
SHARE

കര്‍ണാടകയില്‍ ജനവിധിയറിയാന്‍ ഒരുദിവസം മാത്രം ബാക്കി. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസും തിരിച്ചു പിടിക്കാമെന്ന് ബി.െജ.പിയും ആത്മവിശ്വാസത്തിലാണ്. ത്രിശങ്കുസഭയാണെങ്കില്‍ കര്‍ണാടക ആര് ഭരിക്കണമെന്ന് ജെഡിഎസ് തീരുമാനിക്കും

കർണാടക ഫലം കർണാടകയ്ക്ക് പ്രധാനമാണ്; അതുപോലെതന്നെ പ്രധാനമാണ് കർണാടകയ്ക്ക് പുറത്തുള്ള ഇന്ത്യക്കും. അതുകൊണ്ടാണ് പല ചോദ്യങ്ങൾക്കും നാളെ വരുന്ന ജനവിധിയിൽനിന്ന് ഉത്തരംതേടുന്നത്. തുടർച്ചയായ ഭരണമാറ്റമെന്ന രാഷ്ട്രീയ പാരമ്പര്യത്തിനൊപ്പം കർണാടക നിൽക്കുമൊ ? നിന്നാൽ അതിനെന്തൊക്കെ അര്‍ഥങ്ങളുണ്ട്. അതല്ല ഒരു ഭരണതുടര്‍ച്ച എന്ന നിലയ്ക്ക് കോൺഗ്രസിന് കോണ്ടുവരാൻപറ്റിയാൽ അതിന് എത്ര അർഥങ്ങളുണ്ട്  നാളെ വരാനിരിക്കുന്ന ഇതിനുള്ള ഉത്തരത്തിനുമുന്നോടിയായി സാധ്യതകൾ വിലയിരുത്തുകയാണ് കന്നഡപ്പോരിലൂടെ

ചർചയിൽ അതിഥികളായി ച‌േരുന്നത്‌ എ.വി.എസ് നമ്പൂതിരി (മാധ്യമപ്രവര്‍ത്തകന്) പ്രകാശ് ബാരെ ( നടന് ) ബി.എസ്സ് പ്രമോദ് (ബി.ജെ.പി ലീഗൽ സെല്ല് കണ്‌വീനർ) സത്യന്‍ പുത്തൂര് (കെ.പി.സി.സി സെക്രട്ടറി) എന്നിവരാണ്.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.