മലയാളി വോട്ടുകൾ ആർക്ക് ? മനസ്സുതുറന്ന് ബെംഗളൂരു ‘കേരളീയർ’

kannadaporu-t
SHARE

കന്നട മണ്ണ് മലയാളിക്ക് സ്വന്തം മണ്ണുപോലെയാണ്, ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം മലയാളികൾ ബെംഗളൂരിൽ മാത്രമുണ്ട്. ഇവിടുത്തെ രാഷ്ട്രീയവും, സാമൂഹികവും, സാംസ്കാരികവുമായ എല്ലാ തലങ്ങളിലും മലയാളികളുടെ സാനിധ്യം വളരെ സജീവമാണ്. അതുപോലെ തന്നെയാണ് കർണാടക തിര‍ഞ്ഞെടുപ്പും. കർണാടക രാഷ്ട്രീയത്തിലെ ഓരോ മാറ്റവും നോക്കി കാണുന്നവരാണ് മലയാളികൾ. കർണാടകത്തിലെ ചില സീറ്റുകളിലെങ്കിലും മലയാളി വോട്ട് വളരെ പ്രധാനപെട്ടതാണ്. ബെംഗളൂരിൽ കർണാടക തിരഞ്ഞെടുപ്പ് ചിന്തകൾ പങ്കുവക്കാൻ ഒത്തുകൂടിയിരിക്കുകയാണ് ബെംഗളൂര്‍ മലയാളികൾ

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.