കര്‍ണാടകയില്‍ കോണ്‍ഗ്രസ് വര്‍ഗീയ കാര്‍ഡിറക്കുന്നു: രാജ്നാഥ് സിങ്

rajnath-singh
SHARE

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വര്‍ഗീയകാര്‍ഡ് കളിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി  രാജ്നാഥ് സിങ്. മല്‍സരിക്കേണ്ടത് വിഷയങ്ങളില്‍ അധിഷ്ഠിതമായായിരിക്കണം. ജാതി പറഞ്ഞാകരുത്. യെദിയൂരപ്പ ഏറ്റവും ജനകീയനാണ്. അഴിമതിയാരോപണങ്ങളെല്ലാം തെറ്റെന്ന് തെളിഞ്ഞുകഴിഞ്ഞു.

കര്‍ണാടകയില്‍ ബി.ജെ.പിക്ക് വിജയം സുനിശ്ചിതമാണെന്നും  രാജ്നാഥ് സിങ് മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.