രാജ്യത്തിനാകെയുള്ള സന്ദേശം; ജനത്തിന് നന്ദി: പ്രിയങ്ക ഗാന്ധി

PTI05_13_2023_000373A
Priyanka Gandhi
SHARE

കർണാടകയിലെ വോട്ടർമാർ രാജ്യത്തിനാകെ സന്ദേശം നൽകിയെന്ന് പ്രിയങ്ക ഗാന്ധി. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന രാഷ്ട്രീയമാണ് അവർ ആഗ്രഹിക്കുന്നത് . ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിയായിരുന്നു കോൺഗ്രസ് പ്രചാരണമെന്നും പ്രിയങ്ക പറഞ്ഞു. 

Victory of politics that unites country: Priyanka Gandhi on Karnataka poll results

MORE IN KARNTAKA ELECTION
SHOW MORE