താന്‍ കേരളത്തിലാണ്; പരാജയത്തെപ്പറ്റി അവിടുള്ളവര്‍ പറയും: വി. മുരളീധരന്‍

muralidharan-ktk
SHARE

കർണാടകയിലെ ബി.ജെ.പിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് നടന്നത്  കർണാടകയിലാണ്, താൻ ഉള്ളത് കേരളത്തിലും. ബി.ജെ.പി മുന്‍പും ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു.  

V Muralidharan reaction on Karnataka Election

MORE IN BREAKING NEWS
SHOW MORE