
രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ തുടക്കമാണ് കര്‍ണാടക ജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. നരേന്ദ്ര മോദിയുടെ മുഖത്തേറ്റ പ്രഹരമാണ് ബിജെപിയുടെ തോല്‍വിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിഡിയോ കാണാം.
KC Venugopalan on congress victory in Karnataka