ലീഡില്‍ കേവലഭൂരിപക്ഷവുമായി കോണ്‍ഗ്രസ്; ആറ് മേഖലയിലും മുന്നേറ്റം

congressmajority-13
SHARE

കര്‍ണാടകയില്‍ ആറ് മേഖലയിലും ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്. ഒന്‍പത് മണിയിലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് ലീഡില്‍ കേവല ഭൂരിപക്ഷത്തിലേക്കെത്തി. 120 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ബെംഗളുരു അര്‍ബന്‍ മേഖലയില്‍ 19 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. മധ്യകര്‍ണാടക, ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Congress take dominant lead over BJP; Karnataka election result 2023

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE