പുറത്താക്കി ദക്ഷിണേന്ത്യ, തകർന്ന് ബിജെപി; കർണാടക ബിജെപിയെ പഠിപ്പിച്ചതെന്ത്?
കര്‍ണാടകയിലെ പരാജയത്തോടെ ദക്ഷിണേന്ത്യ പൂര്‍ണമായും ബിജെപിയെ പുറന്തള്ളി. അധികാരം നഷ്ടപ്പെട്ടതിനപ്പുറം തോല്‍വിയുടെ...

കര്‍ണാടകയിലെ പരാജയത്തോടെ ദക്ഷിണേന്ത്യ പൂര്‍ണമായും ബിജെപിയെ പുറന്തള്ളി. അധികാരം നഷ്ടപ്പെട്ടതിനപ്പുറം തോല്‍വിയുടെ...
സംസ്ഥാനത്ത് വന്‍വിജയം നേടിയപ്പോഴും ബി.ജെ.പി വിട്ടുവന്ന ജഗദീഷ് ഷെട്ടറുടെ വന്‍തോല്‍വി കോണ്‍ഗ്രസിന് ആഘാതമായി. നിഖില്‍...
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുതുപുത്തന്‍ ഉണര്‍വ്. ലോക്സഭാ...
ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നുവന്ന ജനവിധിയാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ....
കർണാടകയിലെ വോട്ടർമാർ രാജ്യത്തിനാകെ സന്ദേശം നൽകിയെന്ന് പ്രിയങ്ക ഗാന്ധി. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന രാഷ്ട്രീയമാണ്...
ബിജെപി ഒഴുക്കിയ പണവും ഇലക്ഷന് മെഷിനറിയും ദേശീയ നേതാക്കളുടെ ഗ്ലാമറും കര്‍ണാടകയില്‍ ക്ലിക്കായില്ലെങ്കില്‍ അതിന് പ്രധാന...
വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ വിജയത്തേരില്‍ കുതിക്കുമ്പോള്‍ ആ കഥയ്ക്ക് ഒരേ ഒരു സൂപ്പര്‍ സ്റ്റാറേ...
കന്നഡമണ്ണില്‍ കോണ്‍ഗ്രസിന്റെ മിന്നും ജയം മതേതരത്വത്തിന്റെ ജയമെന്നാണ് ബെംഗളൂരുവിലെ മലയാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...
കർണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് ഇനിയെങ്കിലും...
2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടകയിലെ ചരിത്ര വിജയമെന്ന് രമേശ് ചെന്നിത്തല. ഭാരത് ജോഡോ...
കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ...
കർണാടകയിലെ ബി.ജെ.പിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ്...
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടി. മത്സരിച്ച നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു....
കർണാടകയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചതോടെ വികാരാധീനനായി ഡി.കെ. ശിവകുമാർ. കർണാടക ഞാൻ തിരിച്ചു നൽകും എന്ന് സോണിയാ...
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പ....
കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിഡിയോ ട്വിറ്ററില്‍ പങ്കു...
രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ തുടക്കമാണ് കര്‍ണാടക ജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍....
കോര്‍പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മല്‍സരമായിരുന്നു കര്‍ണാടകയിലേതെന്ന് രാഹുല്‍ ഗാന്ധി. ജയം സാധാരണ...
കോണ്‍ഗ്രസ് വിജയം കര്‍ണാടകയിലെ അതിരുകളില്‍ ഒതുങ്ങുന്നതല്ലെന്ന് വി.ഡി.സതീശന്. രാഹുല്‍ഗാന്ധിക്ക് ജനങ്ങള്‍ നല്കിയ...
ദക്ഷിണേന്ത്യയെ ബി.ജെ.പി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയതയോടുള്ള...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മിന്നും ജയത്തിലേക്ക്. ഉച്ചയ്ക്ക് ഒരുമണിയിലെ കണക്കുകള്‍ പ്രകാരം 131 സീറ്റുകളിലാണ് കോണ്‍ഗ്രസ്...
കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കഠിനമായി...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച് ഡി. കെ ശിവകുമാര്‍. കനക്പുരയില്‍ ഒരുലക്ഷത്തിലേറെ വോട്ടിന്റെ...
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കടുത്ത പരാജയത്തിലേക്കെന്ന് സൂചന. ഹുബ്ബളി...
മോദി പ്രഭാവമേല്‍ക്കാതെ കന്നഡമനസ്. കര്‍ണാടകയിലെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് കടുത്ത ക്ഷീണം. ബി.ജെ.പിയുടെ...
സംസ്ഥാനത്ത് 33 സീറ്റുകളില്‍ ഇഞ്ചോടിഞ്ച് മല്‍സരം. 33 മണ്ഡലങ്ങളില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെയാണ്. 59 മണ്ഡലങ്ങളില്‍...
കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍മുന്നേറ്റത്തിന് പിന്നാലെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന...
കര്‍ണാടകയില്‍ ആറ് മേഖലയിലും ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്. ഒന്‍പത് മണിയിലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് ലീഡില്‍ കേവല...
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 8.45 ന് കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ്...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം. ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 80 സീറ്റുകളില്‍ വീതം കോണ്‍ഗ്രസും...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 55 സീറ്റുകളില്‍...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 224...
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ജെ.ഡി.എസ് നിലപാട് തീരുമാനിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി. ആരുമായും താന്‍...
കേവലഭൂരിപക്ഷം കിട്ടിയാല്‍ പോലും കര്‍ണാടക ഭരിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ...
ബിജെപി–കോൺഗ്രസ്–ദൾ പോരാട്ടത്തിൽ തൂക്കുസഭയ്ക്കും സാധ്യതയെന്ന പ്രവചനങ്ങൾക്കിടെ, കർണാടകയുടെ ഭരണഭാവി അറിയാൻ ഇനി...
രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. എക്സിറ്റ് പോളുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന്...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 141...
കോലാറില്‍ രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ വിശദീകരണ സമ്മേളനത്തോടെ തിരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ രണ്ടാം ഘട്ടം...
കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യമില്ലെന്നു ജനതാദള്‍-എസ്. നേതാവ് എച്ച്.ഡി.കുമാരസ്വാമി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനുശേഷം...
രാഹുല്‍ഗാന്ധി കര്‍ണാടക തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനിറങ്ങുന്നത് തടയാനുറച്ച് ബി.ജെ.പി. കോവിഡ് കാലത്ത് രാഹുല്‍...
ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകളില്‍ ബിജെപിയെ തഴെയിറക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍...
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുമായി വിശാല സഖ്യത്തിനൊരുങ്ങി ജനതാദള്‍ എസ്. ഇതിന്റെ ഭാഗമായി കര്‍ണാടക...
കര്‍ണാടകയില്‍ ബിജെപിക്ക് സീറ്റുനിര്‍ണയം കീറാമുട്ടിയാകുന്നു. കോണ്‍ഗ്രസും ജെഡിഎസും ആദ്യഘട്ട പട്ടിക...
തിരഞ്ഞെടുപ്പില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രമുഖ കന്നഡ നടന് കിച്ച...
അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപ് ബിജെപിക്ക്...
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ വന്‍തര്‍ക്കം. സ്ഥാനാര്‍ഥി നിര്‍ണയം...