നഡ്ഡയുടെ തട്ടകത്ത് ബിജെപിയെ തകര്‍ത്തു; നാട്ടുകാരി കൂടിയായി ഹിമാചലിന്റെ ‘പ്രിയങ്ക’രി
ഹിമാചൽ പ്രദേശിൽ ബിജെപിയെ അട്ടിമറിച്ച് നേടിയ വിജയത്തോടെ കോണ്‍ഗ്രസിന്റെ കിങ് മേക്കറായി എഐസിസി ജനറല്‍ സെക്രട്ടറി...

ഹിമാചൽ പ്രദേശിൽ ബിജെപിയെ അട്ടിമറിച്ച് നേടിയ വിജയത്തോടെ കോണ്‍ഗ്രസിന്റെ കിങ് മേക്കറായി എഐസിസി ജനറല്‍ സെക്രട്ടറി...
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.ആം ആദ്മി പാർട്ടി രണ്ട്...
ഗുജറാത്തിൽ കോൺഗ്രസിന്റെ അടിത്തറ തകര്‍ത്ത് ബിജെപി മുന്നേറ്റം. 158 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി തുടർഭരണം...
എക്സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചെങ്കിലും കോൺഗ്രസിന്റെ കൈ പിടിക്കുകയാണ്...
ഗുജറാത്തിൽ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഒരു മേഖലയിലും മുൻതൂക്കം നേടാനാകാതെ...
2011 ല്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട, പത്തുവയസ്സ് പ്രായം മാത്രമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി, ആ പാര്‍ട്ടി...
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റായിരുന്നു സിപിഎമ്മിന് ഹിമചൽ പ്രദേശിൽ നേടാൻ കഴിഞ്ഞത്. എന്നാൽ ആ ഒരു സീറ്റ് പോലും...
ഹിമാചൽ പ്രദേശിൽ മാറിമറിയുന്ന ഫലസൂചനകളാണ് പുറത്ത് വരുന്നത്. കോൺഗ്രസിനാണ് ഇപ്പോൾ മുൻതൂക്കം. സിപിഎമ്മിന് ഏറെ...
ഹിമാചല്‍ പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസിന് അടുത്ത വെല്ലുവിളിയായി മുഖ്യമന്ത്രി...
രാജ്യത്ത് ഐക്യം സ്ഥാപിക്കലും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കലുമാണ് ഭാരത്...
വോട്ടിങ് യന്ത്രത്തിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സ്ഥാനാർഥി ജീവനൊടുക്കാനൊരുങ്ങി. ഗുജറാത്ത്...
ഹിമാചൽ പ്രദേശിൽ 38 സീറ്റുകളിൽ ലീഡുമായി വിജയമുറപ്പിച്ച് കോൺഗ്രസ്. 27 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു....
ഗുജറാത്തിൽ ബിജെപിയുടെ സമഗ്രാധിപത്യം. മധ്യഗുജറാത്തില്‍ കോൺഗ്രസ് അപ്രസക്തമായി. ഉത്തരഗുജറാത്തിലും ദക്ഷിണ ഗുജറാത്തിലും...
ഗുജറാത്തില്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പരാജയത്തിലേക്ക് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍...
130 ലേറെ പേർ മരിച്ച തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ...
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അൽപേഷ് താക്കൂർ, ഹാർദിക് പട്ടേൽ, ജിഗ്നേഷ്...
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ലെങ്കിലും 9 സീറ്റില്‍ മുന്നിലെത്തി...
വടക്കൻ ഗുജറാത്തിലെ വഡ്ഗാമിൽ ജിഗ്നേഷ് മേവാനിക്ക് മികച്ച ലീഡ്. 2017 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച...
ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പൊരുതി ബിജെപിയും കോണ്‍ഗ്രസും. ആദ്യ 45 മിനിറ്റില്‍ പല...
ഹിമാചൽ പ്രദേശിൽ വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ഒപ്പത്തിനൊപ്പം കോൺഗ്രസും ബിജെപിയും. 33 സീറ്റുകളിൽ വീതം കോൺഗ്രസും ബിെജപിയും...
ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണലിന് തുടക്കം. ഹിമാചൽ പ്രദേശിൽ ആദ്യ ലീഡ് ബിജെപിക്കെന്നാണ് പ്രാഥമിക...
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളേറെയും വടക്കന്‍ ഗുജറാത്തിലാണ് ഉള്ളത്. 32 നിയമസഭാ മണ്ഡലങ്ങളില്‍ 2017, 12 വര്‍ഷങ്ങളിലെ...
ഗുജറാത്തില്‍ വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബിജെപിക്ക് 115 ന് മുകളില്‍ സീറ്റ് ലഭിക്കുമെന്ന് എക്സിറ്റ്...
ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഗുജറാത്തിൽ...
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലം. ടിവി 9, ന്യൂസ് എക്സ്, റിപ്പബ്ളിക്,...
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ജനങ്ങളെ അഭിവാദ്യം...
ഏക വ്യക്തി നിയമം കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ ‘രാവണൻ’ എന്നു വിളിച്ചതിനെച്ചൊല്ലി വിവാദം...
ഗുജറാത്തിൽ മോദി പ്രഭാവം അവസാനിച്ചെന്ന് കോൺഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനി മനോരമ...
ഗുജറാത്തില്‍ നിയമസഭാതിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തുവിട്ട് ബിജെപി. ഏക സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍...
പ്രമുഖ ടെലിവിഷൻ അവതാരകൻ ഇഷുദാൻ ഗാഡ്വിയാണ് ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഗ്രാമീണ മണ്ഡലമായ...
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജയ് നാരായൺ വ്യാസ് കോൺഗ്രസിൽ ചേർന്നു....
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ എല്ലാ ബൂത്തിലും ബി.ജെ.പി സ്ഥാനാഥികൾ വിജയിക്കണമെന്നും അതിനായി വോട്ട്...
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വിമതരെ ബിജെപി സസ്പെന്‍ഡുചെയ്തു....