റാന്നിയിൽ നിന്നൊരു ലോകകപ്പ് ഗാനം; ഇന്ത്യൻ പ്രതീക്ഷകൾ പ്രമേയം

football-song
SHARE

ലോകകപ്പിന്റെ ആവേശം ആരാധകരിലെത്തിക്കാന്‍ പത്തനംതിട്ട റാന്നിയില്‍ നിന്ന് ഒരു ഫുട്ബോൾ ഗാനം. സംഗീത സംവിധാനത്തില്‍ ഏറെക്കാലമായി നിലയുറപ്പിച്ച റെനി എബ്രഹാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

യുട്യൂബിലും ഫേസ് ബുക്കിലുമൊക്കെ ഗാനം ഹിറ്റായികഴിഞ്ഞു. ലോകകപ്പിൽ ഇന്ത്യയുടെ ടീമും ഉണ്ടാകണം എന്ന സന്ദേശവും പാട്ടിലുണ്ട്. 

മൂന്ന് മിനിറ്റും 27 സെക്കൻഡുമാണ്  ദൈർഘ്യം. സംഗിതവും ആലാപനവും  റെനി എബ്രഹാമാണ്.  ബെൻസൻ മാത്യുവിന്റേതാണ് പശ്ചാത്തല സംഗീതം.  എഡിറ്റിങ് റോജൻ ഐസക്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.