ഫുട്ബോൾ ലഹരിയിൽ അച്ചൂർ ഗ്രാമം; നാടിന് അഭിമാനമായി ഇവർ; അറിയാം വിശേഷങ്ങൾ

footbolam
SHARE

വയനാട് ജില്ലയിലെ ഫുട്ബോള്‍ തലസ്ഥാനമാണ് അച്ചൂര്‍ ഗ്രാമം. ഇവിടെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കള്‍ എപ്പോഴും ജില്ലയുടെ അഭിമാനതാരങ്ങളാണ്. 2018 ലെ പ്രളയത്തില്‍ ഇവരുടെ മൈതാനവും ലയങ്ങളുമെല്ലാം മുങ്ങിപ്പോയതാണ്. തിരിച്ചുവരവിന്റെ പാതയിലാണ് അച്ചൂര്‍ഗ്രാമം

MORE IN SPORTS
SHOW MORE