നെയ്മറും ബ്രസീലും ജൈത്രയാത്ര തുടരും; വരവേറ്റ് കേരളത്തിലെ ആരാധകർ

brazil
SHARE

നൃത്തച്ചുവടുകളുമായി ബ്രസീലിന്റെ ആദ്യ മത്സരത്തെ വരവേൽക്കുകയാണ് കേരളത്തിലെ ആരാധകർ. ഇന്ന് സെർബിയെ തോൽപ്പിക്കുമെന്ന് മാത്രമല്ല കിരീടനേട്ടം വരെ  നെയ്മറും ബ്രസീലും ജൈത്രയാത്ര തുടരുമെന്ന കണക്കുകൂട്ടലിലാണിവർ .

MORE IN SPORTS
SHOW MORE