
ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തില്‍ വെയില്‍സിനെതിരെ ഇറാന് ആവേശജയം. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് വെയില്‍സിനെ ഇറാന് തകര്‍ത്തത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ട് ഗോളുകളും. റൂസ്ബെ ചെഷ്മി, റമീന്‍ റസായേല് എന്നിവരാണ് ഇറാനുവേണ്ടി സ്കോര്‍ ചെയ്തത്. 87–ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് 10 പേരുമായാണ് വെയില്‍സ് മല്‍സരം പൂര്‍ത്തിയാക്കിത്.
Iran defeats Wales by 2-0