ബ്രസീൽ ആരാധകർക്ക് ഇരട്ടിമധുരം; പ്രീക്വാർട്ടർ ഉറപ്പിച്ചതിന്റെ ആഹ്ലാദം

brazifans
SHARE

ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് വളയനാട്ടെ ബ്രസീൽ ആരാധകർ. ഗ്രൂപ്പ് ജി യിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് എത്തിയതും ആരാധകർക്ക്  സന്തോഷത്തിന്റെ ഇരട്ടി മധുരം നൽകുന്നു. 

Fans rejoice as Brazil clinches prequarters

MORE IN SPORTS
SHOW MORE