
ലോകകപ്പില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ ഘാനയ്ക്ക് ആവേശജയം. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ഘാന ജയിച്ചുകയറിയത്. മല്‍സരത്തില്‍ ഘാനയ്ക്കു വേണ്ടി മുഹമ്മദ് കുഡുസ് രണ്ട് ഗോളും, മുഹമ്മദ് സാലിസു ഒരു ഗോളും നേടി.
Story Highlights: FIFA World Cup 2022 South Korea vs Ghana