കാമറൂണ്‍–സെര്‍ബിയ ആവേശ പോരാട്ടം സമനിലയില്‍‍; പിറന്നത് ആറ് ഗോളുകൾ

Cameroon-vs-Serbia
SHARE

കാമറൂണ്‍–സെര്‍ബിയ ത്രില്ലര്‍ പോരാട്ടം സമനിലയില്‍.  ഇരുടീമും മൂന്ന് ഗോള്‍ വീതം നേടി. 29–ാം മിനിറ്റില്‍ കാസ്റ്റല്ലേറ്റോയിലൂടെ കാമറൂണാണ് ലീഡെടുത്തത്. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍‍ നേടി സെര്‍ബിയ മുന്നിലെത്തി. 53 ാം മിനിറ്റില്‍‍ അലക്സാണ്ടാര്‍‍ മിട്രോവിച്ച് സെര്‍‍ബിയയുടെ മൂന്നാം ഗോള്‍‍ നേടി. എന്നാല്‍ 63–ാം മിനിറ്റില്‍ സ്കോര്‍ ചെയ്ത അബൂബക്കറും 66–ാം മിനിറ്റില്‍ ഗോള്‍ നേടിയ ചോപോ മോട്ടിങ്ങും കാമറൂണിനെ ഒപ്പമെത്തിച്ചു. 

Story Highlights: Cameroon vs Serbia FIFA World Cup 2022 Live Updates

MORE IN FIFA WORLD CUP QATAR 2022
SHOW MORE