
അര്‍ജന്റീന ആരാധകര്‍ക്ക് കറുത്തദിനമായിരുന്നു ഇന്നലെ എന്നാലും ആദ്യകളിയില്‍ തോറ്റവര്‍ പിന്നീട് മുന്നേറിയതിന്റെ ചരിത്രം പറഞ്ഞ് ആശ്വസിക്കുകയാണവര്‍. വയനാട് മീനങ്ങാടിയിലെ അര്‍ജന്റീന കുടുംബത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. ഈവീട്ടിലെ മുക്കുംമൂലയും അര്ജന്റീനമയമാണ്.