ബിജെപിക്കെതിരെ കോൺഗ്രസ് ബദൽ ശക്തിയല്ല: ലക്ഷ്യം ഫെഡറൽ മുന്നണി: കോടിയേരി

Kodiyeri-(3)
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസ് അതാണ് ചര്‍ച്ചചെയ്യാന്‍ പോകുന്നത്. കോൺഗ്രസിനെ മുൻനിർത്തി ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് സി.പി.എമ്മില്ല. അത് ബി.ജെ.പിക്ക് അനുകൂലമാകും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സി.പി.എമ്മിന് പ്രശ്നമല്ല. കെ.വി തോമസ് എഐസിസി വിലക്ക് ലംഘിച്ച് വന്നാൽ സ്വാഗതമെന്നും കോടിയേരി മനോരമ ന്യൂസിനോട് പറഞ്ഞു.