സിപിഎം സംഘടന റിപ്പോർട്ട്; എണ്ണിപ്പറഞ്ഞ് കേന്ദ്ര നേതൃത്വത്തിന് വിമർശനം

Party-Congress-KNR-01
SHARE

സിപിഎം സംഘടന റിപ്പോർട്ടിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു. സമരങ്ങളുടെ ഗുണഫലം വോട്ടാക്കിമാറ്റാൻ കഴിഞ്ഞില്ല. ശബരിമല പ്രക്ഷോഭം അടിസ്ഥാനവോട്ടിൽ ഒരു വിഭാഗത്തെ അകറ്റി. ബംഗാളിൽ സംഘടന തകർന്നടിഞ്ഞു. ത്രിപുരയിൽ ജനകീയ അടിത്തറയിൽ ശോഷണം സംഭവിക്കുന്നു. നേതാക്കളിൽ പാർലമെൻററി മോഹങ്ങൾ വളരുന്നുവെന്നും വിമർശനം.

MORE IN CPM Party Congress Kannur
SHOW MORE