പക്വതയുളള ഇടപെടലുകള്‍ക്ക് രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാനാകുമെന്ന് ശ്രീശീ രവിശങ്കര്‍. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ' സ്റ്റേറ്റ് ഓഫ് ഹാപ്പിനെസ്' എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജീവനകലയുടെ ആചാര്യന്.