
ജനവിധിക്ക് കാതോര്‍ത്ത് ചെങ്ങന്നൂരും കേരളവും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ആദ്യസൂചനകള്‍ അരമണിക്കൂറിനുള്ളില്‍ ലഭ്യമാകും. ചെങ്ങന്നൂരിൽ അന്തിമ കണക്കിങ്ങനെ.