തിരുവൻവണ്ടൂരിലെ വോട്ടർമാരുടെ നിലപാടറിഞ്ഞ് വോട്ടുകവല

vottukavala-25-05-t
SHARE

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോൾ. ഓരോ സമയത്തും അത് മാറിക്കോണ്ടിരിക്കുകയാണ്, പ്രഭലരായ ആളുകൾ അവരുടെ നിലപാടുകള്‍ പ്രഖ്യാപിക്കുന്നു അങ്ങിനെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് അതിന്റെ മൂർധന്യാവസ്ഥയിലേക്ക് എത്തികോണ്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ചർച്ചചെയ്ത് വോട്ടുകവല ഇന്ന് എത്തിനിൽക്കുന്നത് ചെങ്ങന്നൂരിന്റെ വടക്കുഭാഗത്തെ പഞ്ചായത്തായ തിരുവൻവണ്ടൂരാണ്. ഇവിടുത്തെ പ്രബുദ്ധരായ വോട്ടർമാർക്ക് എന്താണ് സ്ഥാനാര്‍ഥികളോട് പറയാനുള്ളത് എന്നും കൂടാതെ ഇവിടുത്തെ നേതാക്കൻമാർക്ക് വോട്ടർമാരോട് എന്താണ് പറയാനുള്ളത് എന്നൊക്കെയാണ് ഇവിടെ പരിശോധിക്കുന്നത്.

ചർച്ചയിൽ അതിഥിയായി ചേരുന്നത് സിപിഎം നേതാവ് കെ അനന്തഗോപൻ, കോൺഗ്രസ്സ് നേതാവ് പഴകുളം മധു, ബിജെപി നേതാവ് എം എസ് കുമാർ എന്നിവരാണ്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.