മാന്നാറിന്റെ വോട്ടുരാഷ്ട്രീയം ചർച്ച ചെയ്ത് വോട്ടുകവല

vottukavala-24-05-t
SHARE

ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമായികൊണ്ടിരിക്കുന്ന സമയത്താണ് വോട്ടുകവല ഇന്ന് ചേരുന്നത്. മാന്നാർ പഞ്ചായത്തിലാണ് ഇന്ന് വോട്ടുകവല. ചെങ്ങന്നൂരിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഒരു മേഖലയാണ് മാന്നാർ, വോട്ടുരാഷ്ട്രീയം എങ്ങിനെയാണ് ഈ പ്രദേശത്ത് മാറിമറിയുന്നത് എന്ന് പരിശോധിക്കുകയാണ് വോട്ടുകവലയിൽ 

സംവാദത്തിൽ അതിഥിയായി ചേരുന്നത് സിപിഎം നേതാവ് പി.പി ചിത്തരഞ്ചൻ, ബിജെപി നേതാവ് എൻ രാധാകൃഷ്ണൻ, തോമസ് ചാക്കൊ എന്നിവരാണ്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.