വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് വോട്ടുകവല

vottukavala-t
SHARE

ചെങ്ങന്നൂരിലെ പ്രധാനപെട്ട പ്രദേശങ്ങളിലാണ് വോട്ടുകവല ചര്‍ച്ചകൾ നടത്തുന്നത്. ഇത് പ്രാദേശികമായി മാത്രമല്ല ദേശീയ രാഷ്ട്രീയമടക്കം ജനങ്ങളിലേക്കെത്തികാൻ കഴിവുള്ള നേതാക്കളായിരിക്കും ഇതിൽ പങ്കെടുക്കുന്നത്.

ഇന്ന് വോട്ടുകവല ചേരുന്നത് ചെങ്ങന്നൂരിന്റെ ഹൃദയ ഭാഗമായ ചെങ്ങന്നൂർ മുനിസിപ്പൽ പ്രദേശത്താണ്. ഈ പ്രദേശത്തെ വോട്ടര്‍മാർ എന്തു ചിന്തിക്കുന്നു എന്ന് മനസിലാക്കുവാനും , വോട്ടർമാരോട് മനസ്സുതുറക്കുവാനുമായി ഇന്ന് ചേരുന്നത് എ.എം ഷംസീർ എം.എൽ.എ, ജോതികുമാർ ചാമക്കാല (കെ.പി.സി.സി ജനറല്‍ സെക്രട്ടറി ), ബിജെപി നേതാവ് ജെ.ആർ പത്മകുമാർ എന്നിവരാണ്

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.