താരപ്രചാരകരാൽ നിറഞ്ഞ് ചെങ്ങന്നൂർ - വോട്ടുയാത്ര

vottuyatra-20-05-t
SHARE

വെൺമണിയിലെ പാറചന്ദയിലാണ് വോട്ടുയാത്ര തുടങ്ങുന്നത്, ഇടതുപക്ഷത്തിന്റെ ഇലക്ഷൻ പ്രചാരണത്തിന് ആവേശം പകര്‍ന്നുകൊണ്ടുള്ള വി.എസ്.അച്യുതാനന്ദന്റെ വരവ് ആഘോഷമാക്കുകയാണ് ഇവിടുത്തെ പ്രവർത്തകർ. കൂടാതെ പാണ്ടവൻ പാറയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കായി സുരേഷ് ഗോപി എം.പി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ വിശെഷങ്ങളും കാണാം വോട്ടുയാത്രയിൽ

MORE IN INDEPTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.