ഡി.വിജയകുമാറിനു വേണ്ടിവോട്ടു ചോദിച്ച് അഭിഭാഷക കൂട്ടായ്മ

d-vijayakumar-lawerys-t
SHARE

യു.ഡി.എഫ്. സ്ഥാനാർഥി ഡി.വിജയകുമാറിനു വേണ്ടിവോട്ടു ചോദിച്ച് അഭിഭാഷക കൂട്ടായ്മ. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലും വഴിയാത്രക്കാരോടുമൊക്കെ വോട്ടുതേടിയ സംഘം, വരും ദിവസങ്ങളിലും പ്രചാരണത്തിനിറങ്ങാനുള തയാറെടുപ്പിലാണ്. 

വോട്ടു തേടിയിറങ്ങിയ അഭിഭാഷക സംഘം എല്ലായിടത്തും സാനിധ്യമായി. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളൊന്നും ഒഴിവാക്കിയില്ല.ഇടക്ക് ഫേസ്ബുക്ക് ലൈവും ഒരുക്കി. പിന്നെ വോട്ടു തേടൽ ബാർ പരിസരത്തേക്കാക്കി. അഭിഭാഷകൻ കൂടിയായ ഡി. വിജയകുമാറിന്റെ വിജയത്തിനായി വരും ദിവസങ്ങളിലും പ്രചാരണത്തിനിണ്ടാണ് ഇവരുടെ തീരുമാനം.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.