ഇന്ധനവില വർദ്ധന ചർച്ചയാക്കി ചെങ്ങന്നൂരിലെ ഓട്ടോ സുഹ‍ൃത്തുക്കള്‍

oilprice-auto-t
SHARE

ഇന്ധനവില ഉയര്‍ന്നതും തുടര്‍ന്നുണ്ടായ കഷ്ടതയുമാണ് ചെങ്ങന്നൂരിലെ ഒരുവിഭാഗത്തിന്റെ പ്രശ്നം. ന്യായമായ കൂലി ചോദിച്ചാല്‍ പോലും  ആളുകള്‍ കണ്ണുരുട്ടുമെന്ന് ഇവര്‍ പറയുന്നു.  ജയിച്ചുപോകുന്നവര്‍ ഇനിയെങ്കിലും  കുടുംബം പുലര്‍ത്താന്‍ തൊഴിലാളികളുടെ ദുരിതം കാണണമെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.