പ്രസംഗത്തിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടി കൊടിക്കുന്നില്‍ സുരേഷ് എംപി

kodikunnil-suresh-t
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന നേതാക്കള്‍ പലരും ശൈലിയിലെയും ശരീരഭാഷയിലെയുമെല്ലാം  വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയരാകുന്നത്. ചെങ്ങന്നൂരിലെ യുഡിഎഫിന്‍‌റെ മുഖ്യപ്രചാരകരിലൊരാളായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രസംഗത്തിനുമുണ്ട് ഇങ്ങനെയൊരു പ്രത്യേകത.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.