അടുക്കളപ്പുറത്തെ രാഷ്ട്രിയ ചർച്ചയുമായി ചെങ്ങന്നൂർപ്പോര്

chengannur-canteen-t
SHARE

ഉപതിരഞ്ഞെടുപ്പ് വന്നതോടെ ചെങ്ങന്നൂരിലെ ഭക്ഷണശാലക്കാർ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം, വിൽപ്പന ചൂടിലുമാണ്. പക്ഷം പിടിക്കുന്നില്ലെങ്കിലും വ്യക്തമായ രാഷ്ട്രീയമുണ്ട് ചെങ്ങന്നൂരിലെ ഹാച്ചറി കാന്റീൻ നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർക്ക് . തുല്യരാഷ്ട്രീയം മേമ്പൊടി ചേർത്താണ് അവരിപ്പോൾ നല്ല ഭക്ഷണം വിളമ്പുന്നത്.

തിളക്കുന്ന രാഷ്ട്രീയ ചൂടിൽ ഉച്ചയൂണൊരുങ്ങുകയാണ്. പേരിലല്ല. ശരിക്കും വീട്ടിലെയൂണ്. 

സ്ത്രീകൾ മാത്രമാണ് ഇവിടുത്തെ നടത്തിപ്പുകാരും, പാചകക്കാരും. നല്ല ഭക്ഷണമായതിനാൽ ഒരു മണിക്കുമുൻപേ കാന്റീൻ നിറയും.  വിൽപന തകർക്കുമ്പോൾ, അവരുടെ മനസും വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.