സർക്കാരിന്റെ ഭരണ പരാജയം ആയുധമാക്കി ചെങ്ങന്നൂരിൽ യുഡിഎഫ്

udf
SHARE

സർക്കാരിന്റെ ഭരണപരാജയവും സംസ്ഥാനത്തുണ്ടാകുന്ന വ്യാപക അക്രമങ്ങളുമാണ് യു.ഡി.എഫിന്റെ മുഖ്യ പ്രചാരണ ആയുധം. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടു ചോദിക്കാനും  യു.ഡി.എഫ് സ്ഥാനാർഥി ശ്രമിക്കുന്നു. ഇടതുഭരണത്തിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയവർ യു.ഡി.എഫിന് വേണ്ടി നിലകൊള്ളുമെന്ന് ഡി.വിജയകുമാർ പറഞ്ഞു.

പുലർച്ചെ മുതൽ സജീവമായ ചെങ്ങന്നൂർ ചന്ത. വിഭവങ്ങൾ വാങ്ങാനെത്തിയവരോടും, വിൽപ്പനക്കാരോടും വോട്ടഭ്യർത്ഥന. ഇടതുഭരണത്തിൽ ആർക്കും സുരക്ഷയില്ല. സമയമേറുന്തോറും ചൂടു കൂടി. ദാഹമകറ്റി അടുത്ത കേന്ദ്രത്തിലേക്ക്. ചെങ്ങന്നൂർ നഗരത്തിലും വെൺമണിയിലുമായി ഇന്നത്തെ പ്രചരണത്തിന് അവസാനം

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.