ചെങ്ങന്നൂരിൽ ജയിച്ചു പോകുന്നവർ പാണ്ഡവൻപാറയെ പരിഗണിക്കണമെന്ന് വോട്ടർമാർ

padavanpara-t
SHARE

വനവാസകാലത്ത് പഞ്ചപാണ്ഡവർ താമസിച്ച സ്ഥലങ്ങളിലൊന്ന് ചെങ്ങന്നൂർ മണ്ഡലത്തിലുണ്ടെന്നാണ് കഥ. നഗരത്തിന് തൊട്ടടുത്തള്ള പാണ്ഡവൻപാറ . ടൂറിസത്തിന് ഏറെ സാധ്യതയുള്ള ഇടം. ജയിച്ചു പോകുന്നവർ പാണ്ഡവൻപാറയെ കാണാതെ പോകരുതെന്ന അഭിപ്രായമാണ് വോട്ടർമാർക്ക്.

ചെറുപാറകൾ ചേർന്ന വലിയ പാറയാണ് പാണ്ഡവൻ പാറ. പൂക്കളും ഫലങ്ങളുമുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ മണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രമാക്കാം ഇവിടം.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.