
243 സീറ്റുകളിലെയും ലീഡ് നില വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് നേട്ടം ദൃശ്യമാകുമ്പോഴും 76 സീറ്റുകളില്‍ കടുത്ത മല്‍സരം. 80 സീറ്റുകളില്‍ ലീഡ് നില രണ്ടായിരത്തില്‍ താഴെ. 49 സീറ്റുകളില്‍ ആയിരത്തിലും 23 സീറ്റുകളില്‍ അഞ്ഞൂറിലും താഴെയാണ് ലീഡ്. എങ്ങോട്ടും ഫലം മാറിമറിയാമെന്ന് നിരീക്ഷകര്‍ പറയുന്നു. ഇതുവരെ എണ്ണിയത് 26% വോട്ടുകള്‍ മാത്രമാണ്. വോട്ടിങ് യന്ത്രങ്ങള്‍ കൂടുതല്‍, ഫലം രാത്രിയാവുമെന്ന് ഇലക്ഷന് കമ്മീഷന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.