സൂപ്പർ ഓവറിൽ 125 സീറ്റുമായി എൻഡിഎ; നിതീഷ് ഏഴാം തവണയും മുഖ്യമന്ത്രിയാകും
ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേവലഭൂരിപക്ഷം നേടി എൻഡിഎ. ആർജെഡി ഏറ്റവും വലിയ കക്ഷിയായി. നിതീഷ് കുമാർ ഏഴാം...

ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേവലഭൂരിപക്ഷം നേടി എൻഡിഎ. ആർജെഡി ഏറ്റവും വലിയ കക്ഷിയായി. നിതീഷ് കുമാർ ഏഴാം...
ടീം തോറ്റെങ്കിലും ജയിച്ച ക്യാപ്റ്റനാണ് തേജസ്വി പ്രസാദ് യാദവ്. തിരഞ്ഞെടുപ്പിന്‍റെ അജന്‍ഡ നിശ്ചയിച്ചത്...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. പതിനൊന്ന് സംസ്ഥാനങ്ങളിലായി...
ബിഹാറില്‍ 90 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് നിലയില്‍ എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തില്‍. 123 മണ്ഡലങ്ങളിലാണ്...
ബിഹാറിൽ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നെന്ന് ആര്‍ജെഡി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസ്...
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ പല ചര്‍ച്ചകളും സജീവം. മുസ്‌ലിം വോട്ടുകളടക്കം...
രാഷ്ട്രീയജീവിതത്തിലെ നിര്‍ണായകഫലം നാളെ വരാനിരിക്കെ പിറന്നാള്‍ മധുരം നുണഞ്ഞ് തേജസ്വി പ്രസാദ് യാദവ്. ക്രിക്കറ്റിലെ...
ബിഹാറില്‍ മഹാസഖ്യത്തിന് മേല്‍ക്കൈ പ്രവചിച്ച് എക്സിറ്റ് പോളുകള്‍. മികച്ച ഭൂരിപക്ഷത്തോടെ തേജസ്വി യാദവ്...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ജനങ്ങൾക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243...
ബിഹാറില്‍ ഇക്കുറിയും എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കളത്തില്‍ കോടീശ്വരന്മാരെ ഇറക്കിയിട്ടുണ്ട്....
ബിഹാർ തിരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ രണ്ടു സഭകളിലും കൂടി...
ബിഹാറില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തില്‍ മഹാസഖ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി...
ബീഹാറില്‍ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കി. കോവിഡിനിടയില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം...
പാസ്വാന്‍റെ പിന്‍ഗാമി 'ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ്' രാഷ്ട്രീയ ചരിത്രത്തില്‍ പല തവണ പയറ്റിത്തെളിഞ്ഞ ആയുധം....
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന...
ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി. അധികാരം നിലനിര്‍ത്തുമെന്ന് ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞു....
നൂറിടത്ത് മുന്നേറി വരാനിരിക്കുന്ന വിജയത്തിന്‍റെ വ്യക്തമായ സൂചന നല്‍കി തേജസ്വി യാദവും മഹാസഖ്യവും. ബിഹാറില്‍...
ബിഹാറില്‍ ആദ്യസൂചന ആര്‍ജെഡി–കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലം. ബിഹാറില്‍ മഹാസഖ്യത്തിന് ലീഡ് നിലയില്‍ വന്‍മുന്നേറ്റമാണ്...
ലീഡ് നിലയില്‍ നൂറുകടന്ന് മഹാസഖ്യവും എന്‍ഡിഎയും. ബിഹാറില്‍ പോരാട്ടം കടുക്കുകയാണ്. ലീഡ് നിലയിൽ ആദ്യം കിതച്ചുനിന്ന...
ആദ്യഘട്ടത്തിലെ മഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിഹാറില്‍ പോരാട്ടം കടുക്കുന്നു. ലീഡ് നിലയില്‍ മഹാസഖ്യം പിന്നിലായി....
ബിഹാറിൽ 243 സീറ്റുകളിലെ ലീഡ് നില വന്നപ്പോള്‍ എന്‍ഡിഎ നേട്ടം തുടരുമ്പോഴും വോട്ടെണ്ണല്‍ മന്ദഗതിയില്‍. ഇതുവരെ നടന്നത്...
മഹാസഖ്യത്തിന്റെ ആദ്യ മുന്നേറ്റം തകര്‍ത്ത് എന്‍ഡിഎ കേവലഭൂരിപക്ഷത്തിലേക്ക്. 243 സീറ്റുകളിലെയും ലീഡ് നില വന്നപ്പോള്‍...
മധ്യപ്രദേശിലും ഗുജറാത്തിലും കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മുന്നേറ്റം....
ഫലം വരും മുമ്പ് തോൽവി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ തോൽപ്പിച്ചത് ആർജെഡിയോ...
243 സീറ്റുകളിലെയും ലീഡ് നില വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് നേട്ടം ദൃശ്യമാകുമ്പോഴും 76 സീറ്റുകളില്‍ കടുത്ത മല്‍സരം. 80...
ബിഹാറില്‍ 52 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു. 30 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു; 21 സീറ്റുകളില്‍ മഹാസഖ്യവും...
ബിഹാറില്‍ 60 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ മികച്ച നിലയില്‍. 243 സീറ്റുകളില്‍ 124 ലും എന്‍ഡിഎ മുന്നിലാണ്....
ബിഹാറില്‍ തകര്‍പ്പന്‍ പോരാട്ടത്തിന്‍റെ സൂചന നല്‍കി പുതിയ ഫലങ്ങള്‍. ബിഹാറില്‍ ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിന്റെ...
ബിഹാറില്‍ തകര്‍പ്പന്‍ പോരാട്ടത്തിന്‍റെ സൂചന നല്‍കി പുതിയ ഫലങ്ങള്‍. ലീഡ് നിലയില്‍ എന്‍ഡിഎ കേവലഭൂരിപക്ഷം കൈവിട്ടു....