
കളമശേരിയില്‍ ഉപേക്ഷിക്കപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകൾ; ആധികാരികത ഉറപ്പിക്കാൻ പൊലിസ്
എറണാകുളം കളമശേരിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കാര്‍ഡുകളുെട വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കലക്ടര്‍ക്കും കൈമാറി. ഒഡീഷക്കാരുടെ ഇരുന്നൂറിലധികം തിരിച്ചറിയില്‍ രേഖകള്‍ ഒരേ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടത്