തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീപ് യൂത്ത് ഐക്കണായി മമിത ബൈജു; പക്ഷേ വോട്ടില്ല
വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീപ് യൂത്ത് ഐക്കണിനെ നിയോഗിക്കുന്നത്. ഇത്തവണത്തെ ഐക്കൺ ഹിറ്റ് ചിത്രമായ പ്രേമലുവിലെ നായിക മമിത ബൈജുവായിരുന്നു. മമിതയ്ക്കാകട്ടെ പക്ഷേ ഇത്തവണ വോട്ടില്ല. മമിത കന്നിവോട്ട് കൂടിയായിരുന്നു ഈ വര്‍ഷം. വോട്ടർ പട്ടികയില്‍