ബിജെപി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ മെഷീന് വിതരണം; തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം അരുവിക്കര മാറനല്ലൂരില്‍ തയ്യല്‍ മെഷീന് വിതരണം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന്. ബിജെപി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള മെഷീന് വിതരണം തടഞ്ഞത് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന്. 118 മെഷീനുകളാണ് പുലര്‍ച്ചെയോടെ അരുവിക്കരയില്‍ വിതരണത്തിനെത്തിച്ചത്. എന്‍.ജി.ഒ യുടെ