
വിശ്വാസികളെ വഞ്ചിച്ചു; സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പന്തളം കൊട്ടാരം
ലോക്സഭാതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ പന്തളം കൊട്ടാരം ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് കൊട്ടാരത്തിന്റെ നിലപാടുകളെന്ന ആരോപണം കൊട്ടാരം പ്രതിനിധി തളളി. അതേസമയം ബി ജെ പി യുടെ മലയാളികളായ രാജ്യസഭാംഗങ്ങള്‍ രണ്ട് പേരും ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍