
ഇറക്കുമതി വേണ്ടേ വേണ്ട; യുവാക്കളുടെ കടുംപിടുത്തം സിദ്ദീഖിന് തുണയാകുമോ?
വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ മനസ് തുറന്നു യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. . ഇറക്കുമതി സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്ന വാദമുയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി സിദിഖിന് അനുകൂലമായി പ്രമേയം