
‘ഭംഗിക്ക് പിന്നിലെ ചതി’; ജലസമ്പത്തിനെ ഞെക്കിക്കൊല്ലാൻ ശേഷിയുള്ള മുള്ളൻപായൽ
ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് പേരാമ്പ്രയിൽ പരവതാനി വിരിച്ചതു പോലെ വയലറ്റും പിങ്കും കലർന്ന പൂക്കൾ. കിലോമീറ്റർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഈ ദൃശ്യം ആരുടേയും മനസ് നിറയ്ക്കും. എന്നാൽ തോടും തടാകവും പാടവുമെല്ലാം ഞെക്കിക്കൊല്ലുകയാണ് അധിനിവേശ സസ്യമായ മുള്ളൻപായൽ. കഥയറിയാതെ, പൂവിന്റെ ഭംഗി മാത്രം